Blogspot - felixwings.blogspot.com - സഞ്ചാരിയുടെ വഴിക്കാഴ്ചകള്‍

Latest News:

ധ്വനി - എന്തിനെത്തി ? 16 Jul 2011 | 10:18 pm

കണ്ണീര്‍ പുരണ്ട വാക്കുമുറികളെ തുന്നിച്ചേര്‍ക്കാന്‍ പോലുമാവാതെ തേങ്ങിയൊരു അസനിഗ്ദ്ധമാം ബാല്യമുണ്ടെനിക്ക്; പറ്റുകടയിലെ മിട്ടായി ഭരണികളില്‍ എന്റെ സ്വപ്നങ്ങളുടെ ഫ്രെയിം എന്നുമുറങ്ങിയുണര്‍ന്നൊരു കാലം! വാ ക...

ധ്വനി - വൈകി എത്തിയത് ! 16 Jul 2011 | 10:16 pm

ഞാന്‍ എന്റെ വഴികളോട് കലഹിച്ചു ഒറ്റയ്ക്ക് നടന്നു; വഴിയുടെ കൂട്ടില്ലാതെ ! ഒടുവില്‍ ഞാന്‍ നടന്നു നടന്നു ഉണ്ടാക്കിയെടുക്കുന്നതും ആയിരക്കണക്കിന് വഴികളില്‍ ഒന്ന് മാത്രമെന്ന തിരിച്ചറിവില്‍ എന്റെ വഴിത്തണലില്‍...

മൌനമാസം! 16 Jul 2011 | 10:14 pm

വ്യാകരണക്കൂട്ടിലെ വടിവ് കാക്കാന്‍ കൊതിചൊടുവില്‍ വാക്ക് പോലും വക്കു പൊട്ടി വീണുടയുന്നിടത്താനെന്റെ ഭാവന! ഞാന്‍ കൊതിക്കുന്നതൊന്നും എഴുതി മാറുന്നത് മറ്റൊന്നുമാകുമ്പോള്‍ ചിന്തകള്‍ക്ക് അവധി കൊടുത്തീ ജന്മ-സാ...

നടവഴികളില്‍ ഒരു പാവാടക്കാരി 21 Apr 2011 | 01:44 am

എന്റെ ഓര്‍മ്മകൂട്ടില്‍ എന്നും തണുപ്പായി, എന്റെ മരുഭൂമികളില്‍ പുതുമഴയായി, എന്നിലെ പുല്ലു വളര്‍ന്നു മറഞ്ഞ നടവഴികളില്‍ ഒരു പാവാടക്കാരിയുണ്ടായിരുന്നു; എനിക്ക് അവളെയും അവള്‍ക്ക് എന്നെയും ഏറെ ഇഷ്ടം ! മഷിതണ്...

ഒരു തുള്ളി-ഒരു ജീവിതം 20 Jan 2011 | 11:47 pm

നിഴല് പോലീ ജീവിതം അതിലൊഴുകുവാന്‍ അഭയാര്‍ഥി നാം. ചടുലമാമീ വഴികളില്‍ വിരല്‍ മീട്ടുവാന്‍ മൃതഗായകര്‍. ഇനിയുമീ വിട വൈകവേ വെറുതെ ആടുന്നിതോ നാടകം ശതഭാവങ്ങളില്‍ ! അനശ്വരരല്ലിവര്‍ അല്പര്‍ തൃണഗാത്ര- കേവല...

എന്റെ ജനാലചിന്തകള്‍ 18 Jan 2011 | 10:05 am

ഇന്നലെ വരെ തൊട്ടിരുന്ന പഴയ മുഖങ്ങള്‍ എവിടെ പോയി മറഞ്ഞു എന്നറിയില്ല. എന്റെ സമയങ്ങളില്‍ ഞാന്‍ സൌകര്യപുര്‍വ്വം എറിഞ്ഞുകളഞ്ഞ എത്രയോ ചിരികളില്‍ ഒന്ന് മാത്രമായി ബന്ധങ്ങള്‍ കൊഴിഞ്ഞു പോയിരിക്കുന്നു.. ചിരിയ...

ചോറുരുളകള്‍ 12 Oct 2010 | 05:42 am

നിലവിളികള്‍ക്ക് ഒച്ച പോര എന്ന് തോന്നി ... ആരുമറിയാതെ അവ ചത്തുപോവരുതെന്നു മനസ്സ് കെഞ്ചി! അത് കൊണ്ട് എഴുതി വയ്കുന്നു ... നിങ്ങളിലെ ചെവികള്‍ ചീഞ്ഞു പോവും മുന്‍പേ അവയ്കുണ്ണാന്‍ നടന്നു തളര്‍ന്നു തുടങ്ങ...

ഇന്നുകള്‍ 6 Oct 2010 | 12:36 pm

പാലും തേനും ഒഴുകുമീ ദേശ- ത്തില്ല തെല്ലുമൊരു മധുരം; തരം പോല്‍ തിരിപ്പാന്‍ ഇനി- യൊട്ടുമില്ലെന്നിലും മധുരം; താഴികക്കുടങ്ങള്‍ക്ക് താഴെ മഞ്ഞു പെയ്തു വിറങ്ങലിക്കുമീ സന്ധ്യയിലിനി മടങ്ങാമെന്ന് കൊതിക്കുവ...

നാണയക്കിലുക്കം 26 Sep 2010 | 12:42 pm

ഇന്നലെ എന്റെ സ്നേഹത്തിനു വില പറഞ്ഞവള്‍ ഇന്ന് തെരുവോരത്ത് വിലയ്ക്കിടുന്നത് കണ്ടു അതേ സ്നേഹം ! നിറവും രുചിയും അല്പം മാറ്റം! മിനിഞ്ഞാന്നിരുട്ടത്ത് എന്‍ സുഹൃത്തിന്‍ കാതില്‍ ജീവത്യാഗം മൊഴിഞ്ഞവളിന്നു വയറ്റ...

സ്വപ്‌നങ്ങള്‍ സാക്ഷിയായ് സഖീ 22 Sep 2010 | 03:01 pm

എന്റെ മനസ്സിന്‍ പാഴ്മതിലില്‍ ഞാന്‍ വരച്ചൊരു കുഞ്ഞു സ്വപ്നമാണു നീ സഖീ .. നീ ചിരിച്ചൊതുക്കിയ പിഞ്ചു കിനാവിലെ പുല്‍ നാമ്പു മാത്രമീ ഞാന്‍ സഖീ... എത്ര ചൊല്ലി കലമ്പിയാലും മിഴിയെത്ര പൂട്ടി പതറിയാലും ചിരി വര...

Recently parsed news:

Recent searches: