Blogspot - hamzaalungal.blogspot.in - വിളംബരം

Latest News:

നോവ് പെയ്യുന്ന നോമ്പുകാലങ്ങള്‍ സ്മരണ 23 Jul 2013 | 03:02 pm

നോമ്പ്. പ്രാര്‍ഥനകളുടെ പകലിരവുകളിലേക്ക് ദൈവത്തിന്റെ കാരുണ്യകടാക്ഷങ്ങള്‍ പെയ്തിറങ്ങുന്ന വസന്തകാലം. ദാനധര്‍മങ്ങള്‍ക്കും പുണ്യകര്‍മങ്ങള്‍ക്കും ഇരട്ടി പ്രതിഫലം വാഗ്ദത്തം ചെയ്യപ്പെട്ട  പുണ്യകാലം. നോമ്പുകാല...

വിളംബരം ബ്ലോഗിന് വീണ്ടും അംഗീകാരം 14 Jun 2013 | 06:52 pm

പ്രിയപ്പെട്ടവരെ... എന്റെ ബ്ലോഗെഴുത്തിന്  നാല് വയസ്സാകുന്നു. പത്രങ്ങളിലും മറ്റും എഴുതുന്ന ലേഖന പരമ്പരകളും ഫീച്ചറുകളുമെല്ലാമായിരുന്നു ഇതിലെ വിഭവങ്ങള്‍. ഇപ്പോള്‍ അതിന്റെ എണ്ണം 131 കഴിഞ്ഞിരിക്കുന്നു. എന്...

ഓര്‍മകള്‍ തളിര്‍ക്കുന്ന കലാലയ മുറ്റങ്ങള്‍ 31 May 2013 | 09:24 pm

ഇണക്കവും പിണക്കവും കുസൃതിയും കുശുമ്പും നിറഞ്ഞ ബഹളങ്ങളില്‍ നിന്ന് വേനലവധിയുടെ ഓര്‍മകളിലേക്ക് വേര്‍പ്പെട്ടുപോയവരുടെ പുനഃസമാഗമത്തിനായി വിദ്യാലയങ്ങള്‍ വീണ്ടും തളിര്‍ക്കുന്നു. ഇനി കളിചിരികള്‍ക്ക് തല്‍ക്കാല...

മരുന്ന് എല്ലാ രോഗികള്‍ക്കും സൗജന്യമാക്കണം 12 Mar 2013 | 12:17 pm

സാധാരണ ഗതിയില്‍ സമൂഹത്തില്‍ രണ്ട് ശതമാനം ആളുകള്‍ കാര്യമായ മാനസിക രോഗമുള്ളവരും അഞ്ച് ശതമാനത്തോളം ആളുകള്‍ ചികിത്സ ആവശ്യമുള്ള ലഘു മാനസിക രോഗമുള്ളവരുമാണ്. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമല്ല പ്രാഥമികാര...

മാനസികാതുരാലയങ്ങള്‍ അത്യാഹിത വിഭാഗത്തില്‍ part 3 11 Jan 2013 | 05:48 pm

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം 1872ല്‍ സ്ഥാപിച്ചതായാണ്‌ ചരിത്രരേഖകള്‍. മലബാറില്‍ 1850കള്‍ മുതല്‍ ബ്രിട്ടീഷ്‌ അതിക്രമങ്ങളോടുള്ള ചെറുത്തുനില്‍പ്പുകളില്‍ എല്ലാം തകര്‍ന്ന്‌ മനോനില തെറ്റിയ പൂക്കോട്ടൂരിലെ...

മലയാളികള്‍ മനോരോഗത്തിന്റെ ബാല പാഠമറിയാത്തവര്‍ 9 Jan 2013 | 01:00 am

മാനസികാരോഗ്യ രംഗത്ത് ചികിത്സാ സൗകര്യങ്ങളും വിദഗ്ധരുടെ സേവനവും തീരെ കുറവായ രാജ്യമാണ് ഇന്ത്യ. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിക് നഴ്‌സ്, ഒകുപേഷനല്‍ തെറാപ്പ...

സമനിലതെറ്റുന്നത് സമൂഹത്തിന്... പരമ്പര ഒന്നാം ഭാഗം 5 Jan 2013 | 10:46 am

ആന്ധ്രാ പ്രദേശുകാരനായിരുന്ന വെങ്കിടേശ്വപ്പയുടെ ജീവിതം കൊണ്ട് ആര്‍ക്കുമൊരു പ്രയോജനവും ഉണ്ടായിരുന്നില്ല. തെരുവിന് പോലും ഭാരമായിരുന്നു ആ ജീവിതം. 2012 ആഗസ്റ്റ് ആറിന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടും വരെ ...

മാനസികാരോഗ്യ കേന്ദ്രങ്ങളല്ല; മനോരോഗ കേന്ദ്രങ്ങള്‍ പരമ്പര 1 1 Jan 2013 | 07:29 pm

സിറാജ്‌ പത്രത്തില്‍ ഡിസംബര്‍ 25 മുതല്‍ പ്രസിദ്ധീകരിച്ച പരമ്പരയുടെ ആമുഖം പൂവാട്ടില്‍ മമ്മദ്‌ക്കയുടെ വീട്‌ ആഫ്രിക്കയിലോ അന്റാര്‍ട്ടിക്കയിലോ അല്ല. കോഴിക്കോട്‌ നിന്ന്‌ തൃശൂര്‍ ദേശീയ പാതയില്‍ കേവലം 23രൂപ ...

ദേശക്കാരറിയാന്‍ തിരക്കഥ 21 Nov 2012 | 01:00 am

തിരക്കഥ സീന്‍ ഒന്ന്‌ സഊദി അറേബ്യയിലെ ജനത്തിരക്ക്‌ കുറഞ്ഞ പ്രദേശത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു പലചരക്ക്‌ കട(ബഗാല). രാവിലെ കട തുറന്നതാണ്‌. രണ്ട്‌ തൊഴിലാളികള്‍. ഒരാള്‍ സാധനങ്ങള്‍ എടുത്തുകൊടുക്കുന്നു. മറ്റേ...

Untitled 13 Oct 2012 | 05:15 pm

കൊലവിളിയുടെ താരാട്ടിന്‌ ലാഡ്‌ലി മീഡിയ പുരസ്‌കാരം പ്രിയപ്പെട്ടവരെ കഴിഞ്ഞ രണ്ട്‌ വര്‍ഷകാലത്ത്‌ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടേയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ അവബ...

Recently parsed news:

Recent searches: