Blogspot - northamericankna.blogspot.com - North American Kna

Latest News:

Breaking News: ഹൂസ്റ്റണില്‍ ക്നാനായ മാഫിയായും മാഫിയാ മാധ്യമങ്ങളും FBI നിരീക്ഷണത്തില്‍ 26 Aug 2013 | 11:08 am

കുറെ നാളുകളായി ക്നാനായക്കാരുടെ ശ്രദ്ധാകേന്ദ്രം തന്നെയായ ഹൂസ്റ്റണില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. സമാധാനം എന്നുള്ള കാര്യം അലര്‍ജിയായി കൊണ്ട് നടക്കുന്ന മാഫിയാ പതിവ് പോലെ വീണ്ടും രംഗം വഷളാക്കുന്നു. പള്ളിക്കെ...

ജോര്‍ജ്ജുകുട്ടി പറഞ്ഞെതും ചെയ്തതും എല്ലാം വിഴുങ്ങി. ഈയുള്ളവന്‍ പറഞ്ഞതുപോലെ തന്നെ ബോര്‍ഡ് മീറ്റിങ്ങില്‍ കോട്ടൂര്‍ജി എത്തിയില്ല 22 Aug 2013 | 08:51 am

ഇന്നലെ നടന്ന ബോര്‍ഡ് മീറ്റിങ്ങിനെ പറ്റി കഴിഞ്ഞ ദിവസം ഈയുള്ളവന്‍ ചില കാര്യങ്ങള്‍ എഴുതിയിരുന്നു. എഴുതിയത്രയും അതേപോലെ സംഭവിച്ചു എന്ന് വ്യക്തമായി. കഴിഞ്ഞ ദിവസത്തെലേഖനങ്ങള്‍ വായിക്കുവാന്‍ താഴെ ക്ലിക്ക് ച...

Breaking News: KCCNA Vs DKCC...മൂലക്കാട്ട് പിതാവ് ഇടപെടുന്നു 21 Aug 2013 | 05:30 pm

KCCNA യുടെ കോട്ടയം വിരുദ്ധ നിലപാടിനെതിരെ ശക്തമായി മൂലക്കാട്ട് പിതാവ് രംഗത്ത് എത്തി.DKCC യുടെ ഭരണഘടനയില്‍ കോട്ടയം മെത്രാന്റെ അനുവദി ഭരണഘടനാപരമായ തിരുത്തലുകള്‍ക്ക് ആവശ്യമാണ്‌ എന്നുള്ള ഭാഗവും കോട്ടയത്തെ ...

ചിക്കാഗോ കെ സി എസ് പ്രസിടന്റ്റ് ജോര്‍ജ്ജു തോട്ടപ്പുരത്തിനുള്ള തുറന്ന കത്ത് 21 Aug 2013 | 04:17 am

ചിക്കാഗോയില്‍ നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങളെ പറ്റി ഈയുള്ളവന്‍ കഴിഞ്ഞ ദിവസം എഴുതിയിരുന്നല്ലോ. ഇന്ന് നടക്കുവാന്‍ പോകുന്ന പ്രത്യേക ബോര്‍ഡ് മീട്ടിങ്ങിനെ പട്ടിയും ഇന്നലെ എഴുതിയിരുന്നത് മാന്യ വായനക്കാര്‍ വ...

ചിക്കാഗോയില്‍ നാളെ എമര്‍ജന്‍സി ബോര്‍ഡ് മീറ്റിംഗ് : ബോര്‍ഡിനെ കൊണ്ട് നിര്‍ബന്ധിച്ച് ശര്‍ദ്ദിപ്പിച്ചത് അവരെകൊണ്ട് തന്നെ തിരിച്ച് തീറ്റിക്കുവാന്‍ വേണ്ടി 20 Aug 2013 | 08:37 am

കഴിഞ്ഞ ദിവസം ഈയുള്ളവന്‍ പറഞ്ഞത് അതെ പോലെ സംഭവിക്കുന്നു.  KCCNA യെ തോല്‍പ്പിക്കുവാന്‍ വേണ്ടി ബോര്‍ഡ് അംഗങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് എടുത്ത തീരുമാനം അവസാനം KCCNA യുടെ ഭീക്ഷണിക്ക് മുന്‍പില്‍ വിഴുങ്ങുവ...

ചിക്കാഗോയില്‍ വിഭാഗീയത : പ്രാഞ്ചികള്‍ കെസിസിഎന്‍എ ഗ്രൂപ്പിലും മൂഞ്ചികള്‍ ഡികെസിസി ഗ്രൂപ്പിലും 19 Aug 2013 | 12:29 am

ചിക്കാഗോ കെ സി എസ് കേസിസിഎന്‍എ യുടെ നിലപാടിനോട് എതിരായി ഡികെസിസി യെ വെള്ള പൂശികൊണ്ട്‌ രംഗത്ത് എത്തിയതിനു ശേഷം കേസിസിഎന്‍യെ രക്ഷിക്കണം എന്ന് ആവശ്യപെട്ടുകൊണ്ട് പ്രാഞ്ചികളുടെ സംഘവും രംഗത്ത് വന്നതോടെ ചിക്...

ശീന്സും മുത്തുവും ഒന്നിച്ചോ? എന്തൊക്കയോ ചീഞ്ഞു നാറുന്നു ... മാഫിയയുടെ അടിവേരുകള്‍ ചിതലരിക്കുന്നോ? 18 Aug 2013 | 01:00 am

കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന നാടകങ്ങള്‍ കണ്ടിട്ട് ഈയുള്ളവന് ഒരു സംശയം. ഈ നടക്കുന്നതെല്ലാം പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നടത്തുന്ന നാടകങ്ങള്‍ അല്ലെ എന്ന് . കാരണം ഇതുവരെയും മനസ്സിലാക്ക...

ഈ വടംവലിയില്‍ ആര് ജയിക്കും? ജോര്‍ജ്ജുകുട്ടി അടവ് മാറ്റിയാല്‍ (കാല് പിടിച്ചാല്‍ ) അതില്‍ വീഴുമോ മ്യാലൂ? 17 Aug 2013 | 09:05 am

DKCC ചെയര്‍മാനെ മുന്നില്‍ നിര്‍ത്തി കോട്ടൂര്‍ജി നടത്തുന്ന ചൂതുകളി പുതിയ തലത്തിലെക്കോ? എങ്ങിനെയും ഷീന്സിനെ സ്വാധീനിച്ചു കൂടെ നിര്‍ത്തി അടുത്ത ഇലക്ഷനില്‍ എല്ലികഷണവിദ്വാന്‍ ഷീന്സിന്റെ വലം കൈ മേക്കാട്ടിലെ...

2014 ല്‍ ചിക്കാഗോയില്‍ നടക്കുവാന്‍ പോകുന്നത് DKCC കണ്‍വെന്‍ഷനോ അതോ KCCNA കണ്‍വെന്‍ഷനോ? 16 Aug 2013 | 05:41 am

KCCNA യെ ധിക്കരിച്ച് DKCC കസേര ഒപ്പിച്ചെടുത്ത ഡോക്ടറെ മുന്നില്‍ നിര്‍ത്തി KCCNA യോട് പടപൊരുതാന്‍ ഇറങ്ങിയ ചിക്കാഗോ കെസിഎസ് ഭാരവാഹികളുടെ നീക്കത്തിനെതിരെ ശക്തമായ നടപടികളുമായി KCCNA ഭാരവാഹികള്‍ രംഗത്ത് എത...

DKCC Vs KCCNA...ഇതില്‍ ഷിക്കാഗോ കെസിഎസ് എവിടെ? ഷീന്സിന്റെ കൂടെയോ അതോ മ്യാലുവിന്റെ കൂടെയോ? 15 Aug 2013 | 03:45 am

 കുറെ നാളുകള്‍ക്കു മുന്‍പ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മ്യാലുവും കൂട്ടരും ഡീകെ സീ സീ യെ ബഹിഷ്ക്കരിക്കണം എന്നും പറഞ്ഞു കൊണ്ട് ഈ മെയില്‍ അയക്കുകയും എന്നാല്‍ അതിനു പുല്ലുവില കല്പ്പിച്ച്ചുകൊണ്ട് ഷീന്...

Recently parsed news:

Recent searches: