Malayalamtodayonline - malayalamtodayonline.com - malayalamtodayonline.com
General Information:
Latest News:
സ്നേഹ,സൗഹൃദങ്ങളുടെ ഇഫ്ത്താര്‍ സംഗമങ്ങള്‍ 8 Aug 2013 | 11:49 am
സക്കറിയ സലാഹുദ്ദീന്ദോഹ ഇത്തവണ ചുട്ടു പൊള്ളുന്ന ചൂടിലെത്തിയ റമദാന് മാസത്തെ ഖത്തറിലെ പ്രവാസികള്‍ വളരെ ആവേശത്തോടെയാണ് വരവേറ്റത്. ഒരു കാരക്ക കൊണ്ടെങ്കിലും നോമ്പുകാരനെ നോമ്പ് തുറപ്പിക്കണം എന്ന് പഠിപ്പിച...
റമദാന് വെളിപ്പെടുത്തുന്നത് 8 Aug 2013 | 11:42 am
സി.ഹംസ റമദാനിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് ലോകം. അതിന്റെ പുണ്യങ്ങള്‍ ഒട്ടും നഷ്ടപ്പെടുത്താതെ കരസ്ഥമാക്കുന്നതിനുള്ള വ്യഗ്രതയിലാണ് ഭക്തമുസ്ലീംകള്. പകലുകളെ അന്നപാനീയങ്ങളും ദുര്‍വികാരങ്ങളും ഇല്ലാ...
ഈദുല്‍ഫിത്വര്‍ നമ്മോട് ആവശ്യപ്പെടുന്നത് 8 Aug 2013 | 11:38 am
ഹബീബുര്‍ റഹ്മാന് കീഴിശേരി ദോഹ ഇസ്ലാമില്‍ രണ്ട് ആഘോഷങ്ങളാണുള്ളത്. ഈദുല്‍ഫിത്വറും ഈദുല്‍ അദ്ഹായും .ഈദ് എന്ന വാക്കിനര്‍ഥം ആവര്‍ത്തിച്ച് വരുന്നത് എന്നാണ്.കേവലം ആഘോഷമല്ല,ഇസ്ലാമിലെ പെരുന്നാള്‍. ഒരു ദിനത്...
പ്രവാസികള്‍ പെരുന്നാള്‍ നിറവില്‍ 8 Aug 2013 | 11:32 am
സി മുനീര്ദുബായ് പ്രവാസലോകം ഒരു മാസക്കാലത്തെ കഠിനമായ വ്രതാനുഷ്ഠാനത്തിന്റെ സമാപ്തിയില്‍ പരിശുദ്ധി നിറഞ്ഞ മനസുമായി പെരുന്നാളിനെ വരവേല്ക്കുവാന് ഒരുങ്ങുകയായി. കഠിനമായി ഉഷ്ണിക്കുന്ന അന്തരീക്ഷത്തിന്റെ ചൂ...
സ്നേഹ വസന്തത്തിന്റെ ഈദുല്‍ ഫിത്വ്ര് 8 Aug 2013 | 11:21 am
കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് ആത്മീയ സൗഖ്യത്തിന്റെയും ശാരീരിക സംസ്കരണത്തിന്റെയും വ്രതസാധനക്കു ശേഷം സത്യ വിശ്വാസികള്‍ ഇന്നു ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുകയാണ്.സഹനത്തിന്റെയും സഹാനുഭൂതിയുടെയും പ്ര...
ആര്.സി.സിക്ക് പോലീസ് സ്റ്റാഫിന്റെ ധനസഹായം 10 Jul 2013 | 10:38 pm
കേരള പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് & വെല്‍ഫെയര്‍ സൊസൈറ്റി ആര്.സി.സി കിഡ്സ് വെല്‍ഫെയര്‍ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സഹായം നല്കി. സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ...
മാടക്കാല്‍ തൂക്കുപാലം തകര്‍ന്നത് സംബന്ധിച്ച് അന്വേഷിക്കും- മന്ത്രി അടൂര്‍ പ്രകാശ് 10 Jul 2013 | 10:33 pm
തൃക്കരിപ്പൂര്‍ വലിയപറമ്പ് ദ്വീപിലെ മടക്കാല്‍-വടക്കേവളവ് തൂക്കുപാലം തകര്‍ന്നതിനെ തുടര്‍ന്ന് നിര്‍മ്മാണത്തിലെ സാങ്കേതികവശങ്ങള്‍ പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും കാസര്‍ഗോഡ് എല്‍.ബി.എസിന് റവന്യൂവകു...
അമാനുല്ല തങ്കയത്തില്‍ -അറബിഭാഷയുടെ പതാകവാഹകനായ പ്രവാസി മലയാളി 10 Jul 2013 | 10:15 pm
ദോഹയിലെ വിദ്യാഭ്യാസരംഗത്തെയും പൊതുപ്രവര്ത്തനരംഗത്തെയും ശ്രദ്ധേയമായ മലയാളി സാന്നിധ്യമാണ് അമാനുല്ല തങ്കയത്തില്‍. ഖത്തറിലെ പ്രമുഖ അഡ്വര്‍ടൈസ്മെന്റ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസിന്റെ ...
ഖത്തറിനെ നയിക്കാന്‍ പുതിയ കരങ്ങള്‍ 9 Jul 2013 | 10:32 pm
അറബ് ലോകത്തെ ഭരണകൈമാറ്റ ചരിത്രത്തില്‍ പുതിയ മാതൃക രേഖപ്പെടുത്തി ഖത്തര്‍ ലോക ശ്രദ്ധ നേടിയതിന് കഴിഞ്ഞ മാസാവസാനം ലോകം സാക്ഷിയായി. ആധുനിക ഖത്തറിന്റെ ശില്പിയായ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി, കിരീടാവകാശിയു...
പരിശുദ്ധമാസത്തിന്റെ പുണ്യം തേടി 9 Jul 2013 | 10:25 pm
അഹമ്മദ് തൂണേരി പരിശുദ്ധമാസത്തിന്റെ പുണ്യം തേടിയുള്ള പ്രാര്‍ത്ഥനകളുടേയും കഠിനമായ വ്രതാനുഷ്ഠാനത്തിന്റേയും ദിനങ്ങള്‍ സമാഗതമാവുകയായി. സ്വദേശികള്‍ക്കൊപ്പം പ്രവാസലോകവും ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിനും...