Mathrubhumi - sports.mathrubhumi.com

General Information:

Latest News:

ലങ്കയും അയര്‍ലന്‍ഡും റെഡി 30 Nov -0001 | 12:00 am

കൊളംബോ: കുട്ടിക്രിക്കറ്റിന്റെ ആവേശത്തിലേക്ക് ലങ്കയെ എടുത്തെറിഞ്ഞ് ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഗംഭീര തുടക്കം. കൊളംബോയില്‍ നടന്ന മത്സരങ്ങളില്‍ ശ്രീലങ്ക ഒമ്പതുവിക്കറ്റിന് വെസ്റ്റിന്‍ഡീസിനെയും അയര്‍ലന...

സ്വര്‍ണില്ലാതെ കേരളം; മലയാളികള്‍ നേടിയത് 10 സ്വര്‍ണം 30 Nov -0001 | 12:00 am

ചെന്നൈ: കേരളത്തിലെ കായികതാരങ്ങളെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ നല്‍കി നാട്ടില്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത വിളിച്ചോതിയാണ് 32-ാം ഓപ്പണ്‍ നാഷണല്‍ അത്‌ലറ്റിക്‌സിന് ചെന്നൈയില്‍ കൊടിയിറങ്ങിയത്. ഒരൊറ്റ...

വില്‌പന നടന്നില്ല, ഡെക്കാണ്‍ ത്രിശങ്കുവില്‍ 30 Nov -0001 | 12:00 am

ചെന്നൈ: കടക്കെണിയില്‍ പെട്ട് വില്പനയ്ക്ക് വെച്ച ഹൈദരാബാദ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് ടീം ഡെക്കാണ്‍ ചാര്‍ജേഴ്‌സിന്റെ കച്ചവടം നടന്നില്ല. മീഡിയ ഗ്രൂപ്പായ ഹൈദരാബാദിലെ ഡെക്കാണ്‍ ക്ര...

അഖിലകേരള സ്‌കൂള്‍ ബാസ്‌കറ്റ്‌ 30 Nov -0001 | 12:00 am

ഹൊസ്ദുര്‍ഗ്: ക്രൈസ്റ്റ് ട്രോഫിക്കുവേണ്ടിയുള്ള നാലാമത് ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ് ബോള്‍ ഒക്ടോബര്‍ 22 മുതല്‍ 25 വരെ ക്രൈസ്റ്റ് സി.എം.ഐ. പബ്ലിക് സ്‌കൂള്‍ മൈതാനത്ത് നടക്കും. ടീമുകള്‍ താഴെ പറയു...

വടംവലി മത്സരം 26-ന്‌ 30 Nov -0001 | 12:00 am

തിരുവനന്തപുരം: ചിറയിന്‍കീഴ് വലിയകട ബ്രദേഴ്‌സ് സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം സപ്തംബര്‍ 26-ന് രാവിലെ പത്തിന് നടക്കും. 20,001 രൂപയാണ് ജേതാക്കള്‍ക്ക് ലഭിക്കുക. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി...

സംസ്ഥാന ചെസ് തൊടുപുഴയില്‍ 30 Nov -0001 | 12:00 am

തൊടുപുഴ: ഇടുക്കി ചെസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഓപ്പണ്‍ചെസ് 15, 16 തിയ്യതികളില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടക്കും. 15 വയസ്സിനു താഴെയുള്ളവര്‍ക്കും മത്സരമുണ്ട്. രജിസ്‌ട്രേഷന് 9895558742.

സംസ്ഥാന കബഡി പൊന്നാനിയില്‍ 30 Nov -0001 | 12:00 am

പൊന്നാനി: 57-ാമത് അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് പൊന്നാനി എം.ഐ.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ 14ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ മലപ്പുറം പുരുഷ ടീം കോഴിക്കോടിനെ നേരിടും.

മമ്പാട് കോളേജ് ഫൈനലില്‍ 30 Nov -0001 | 12:00 am

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കുന്ന അന്തഃകലാലയ പുരുഷ ഫുട്‌ബോള്‍ മത്സരത്തില്‍ മമ്പാട് എം.ഇ.എസ് കോളേജ് ഫൈനലിലെത്തി. കോഴിക്കോട് ഫാറൂഖ് കോളേജിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പ...

ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു 30 Nov -0001 | 12:00 am

കൊച്ചി: പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 52 കായികതാരങ്ങളെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചതില്‍ ബാസ്‌കറ്റ്‌ബോള്‍ താരങ്ങളെ ഒഴിവാക്കിയതില്‍ സംസ്ഥാന ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു. കേരളത്തി...

വീണ്ടും ടര്‍ബനേറ്റര്‍ 30 Nov -0001 | 12:00 am

ചില കളികളൊക്കെ കളിക്കാനും ചിലതൊക്കെ കളിച്ചുകാണിക്കാനും സര്‍ദാര്‍ ഹര്‍ഭജന്‍ സിങ് തിരിച്ചുവരികയാണ്. ദിവസങ്ങള്‍ക്കപ്പുറം ശ്രീലങ്കയില്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് ഓഫ്‌സ്പിന്നറെ സംബന്ധിച്ചിടത്തോളം നി...

Related Keywords:

kerala news, Malayalam News, mathrubhumi, mathrubhoomi, mathrubhumi online, mathrubhumi epaper, mathrubhumi eves, epaper mathrubhumi, mathrubhumi e paper

Recently parsed news:

Recent searches: