Nammudeboolokam - nammudeboolokam.com - നമ്മുടെ ബൂലോകം
General Information:
Latest News:
നൈലിന്റെ തീരങ്ങളിലൂടെ.... 1 Aug 2013 | 01:25 am
ബ്ലോഗര്‍ സജി മാര്‍ക്കോസിന്റെ പുതിയ യാത്രാവിവരണ പരമ്പര നൈലിന്റെ തീരങ്ങളിലൂടെ - 1 നൈലിന്റെ തീരങ്ങളിലൂടെ - 2 നൈലിന്റെ തീരങ്ങളിലൂടെ - 3 നൈലിന്റെ തീരങ്ങളിലൂടെ - 4 നൈലിന്റെ തീരങ്ങളിലൂടെ - 5 നൈലിന്റെ ത...
പുതുക്കി നിശ്ചയിക്കേണ്ട അദ്ധ്യയന വര്‍ഷത്തിന്റെ പ്രസക്തി 26 Jun 2013 | 08:59 am
ശക്തമായ മഴ... വെള്ളക്കെട്ട്. വകുപ്പുകള്‍ തമ്മിലുള്ള മത്സരങ്ങളില്‍ പെട്ട് റോഡാണൊ കുളമാണോ തോടാണോ എന്നറിയാതെ കുണ്ടും കുഴിയുമായി കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍… വര്‍ഷങ്ങളായി വൃത്തിയാക്കാതെ മാലിന്യം ന...
കൃതി 'കഥ'മത്സരം 15 May 2013 | 09:17 pm
ഫെയ്സ്ബുക്കിലെ 'കഥ' ഗ്രൂപ്പ് കഥാ മത്സരം സംഘടിപ്പിക്കുന്നു. 'കൃതി ബുക്സാ'ണ് ഈ മത്സരത്തിന്റെ പ്രായോജകര്‍ . മത്സരത്തിലേക്ക് ലഭിക്കുന്നതില്‍ നിന്നും മികച്ച 3 സൃഷ്ടികള്‍ക്ക് കഥ ഗ്രൂപ്പ് നല്‍കുന്ന കാഷ് ...
എല്ലാ ജില്ലകളിലും ബ്ലോഗ് ശില്പശാലകൾ 11 May 2013 | 03:17 pm
ഇക്കഴിഞ്ഞ ഏപ്രിൽ 21 ന് തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ബ്ലോഗർസംഗമത്തിൽ മലയാളം ബ്ലോഗെഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും സഹാകമാകുന്ന പല നിർദേശങ്ങളും ഉയർന്നു വരി...
‘ഈ മരം’ (e-Tree) പദ്ധതി. 28 Apr 2013 | 12:27 am
കഴിഞ്ഞ ഒരു കൊല്ലം ലോകവ്യാപകമായി എത്ര മരങ്ങൾ മുറിച്ചു നീക്കി എന്നാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ? അന്വേഷിച്ചാലും കൃത്യമായിട്ടൊരു കണക്ക് കണ്ടുപിടിക്കൽ ബുദ്ധിമുട്ടായിരിക്കും. വികസനത്തിന്റെ പേരിലും പേപ്പറ...
എം.കെ.പവിത്രന്‍ സ്മാരക അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു. 15 Apr 2013 | 08:21 pm
നായരമ്പലം സര്‍ഗ്ഗവേദിയുടെ ആഭിമുഖ്യത്തില്‍ 2013 മെയ് 26 നു സംഘടിപ്പിക്കുന്ന ശ്രീ എം.കെ. പവിത്രന്‍ അനുസ്മരണചടങ്ങുകളുടെ ഭാഗമായി കവിത, കഥ , ഉപന്യാസ മത്സരങ്ങള് ( മലയാളം ) നടത്തുന്നു. എം.കെ പവിത്രന്‍ സ്മാര...
ബ്ലോഗെഴുത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് - അക്ബര്‍ കക്കട്ടില്‍ 4 Mar 2013 | 07:30 pm
റിപ്പോര്‍ട്ട് : മനോരാജ് ചിത്രങ്ങള്‍ : ജോ ജോഹര്‍ കേരളത്തിന്റെ സാംസ്കാരിക നഗരിയില്‍ മലയാള സാഹിത്യത്തിന്റെ തറവാട്ടിലേക്ക് ; അക്ഷരപ്പെരുമയിലെക്കു കാലെടുത്തു വച്ചത് അല്‍പ്പം അഹങ്കാരത്തോടെ ആയിരുന്നു. ...
ബ്ലോഗ്ഗേഴ്സിനു സ്വാഗതം 1 Mar 2013 | 06:20 pm
ALL BLOGGERS ARE INVITED
ബ്ലോഗേർസ്ഡയറക്ടറി 22 Feb 2013 | 11:26 am
2013 ഏപ്രിൽ 21 തിരൂർ തുഞ്ചൻ പറമ്പിൽ നടക്കാൻ പോകുന്ന ബ്ലോഗേർസ് മീറ്റുമായി ബന്ധപ്പെട്ട് ഒരു ഡയറക്ടറി തയ്യാറായി വരുന്നുണ്ട്. ബ്ലോഗർ സുഹൃത്തുക്കൾ നിങ്ങളുടെ തൂലികാ നാമങ്ങൾ മലയാളത്തിലെഴുതി ബ്ലോഗുകളുടെ പേരു...
തുഞ്ചൻ പറമ്പിലേക്ക് വീണ്ടും.....! 4 Feb 2013 | 04:59 pm
തുഞ്ചൻ പറമ്പിലേക്ക് വീണ്ടും.....! ഉത്തരാധുനിക ലോകത്ത് നിന്നുതിരിയാൻ സമയമില്ലാതെ മനുഷ്യൻ നട്ടം തിരിയുമ്പോള്‍ , മലയാളം പോലൊരു കുഞ്ഞുഭാഷയുടെ നിലനില്പു തന്നെ ഭീഷണിയിലായ കാലത്താണ് ഇന്റർനെറ്റിൽ മലയാളമെഴുതാ...